Sunday 14 July 2013

മര്‍ഹൂം എം.ശൈഖ് മുഹമ്മദ്‌ മൗലവിയുടെ തറാവീഹ് എന്നാ പുസ്തകത്തില്‍  നിന്നും എടുത്ത ഏതാനും ചില കാര്യങ്ങള്‍ ആണിവിടെ പ്രതിപാദിക്കുന്നത്. ഹദീസ് വിജ്ഞാനത്തില്‍ കേരളത്തിലെ കിടയറ്റ പണ്ഡിതന്‍ ആയിരുന്നു ശൈഖ് മുഹമ്മദ്‌ മൗലവി.

തറാവീഹ് നമസ്കാരത്തിന്‍റെ റക്അത്തുകളെ കുറിച്ചുള്ള വ്യത്യസ്ത വാദങ്ങളും ആധാരമാക്കുന്ന മുഴുവന്‍ ഹദീസുകളും ഇബാറത്തുകളും ഉദ്ധരിച്ചു സമഗ്രമായി നിരൂപണം ചെയ്യുന്ന കൃതിയാണിത്. നാല് മദ്ഹബുകലിലെയും അഭിപ്രായങ്ങള്‍ സ്വഹീഹായ ഹദീസുകളുമായി ഇതില്‍ മാറ്റുരക്കുന്നു. സത്യാന്വേഷണ തല്‍പരര്‍ക്ക് ഇതൊരു വഴികാട്ടിയാണ്.